"שיר חג המולד המסור של מלאיאלאם- "בכפר ביהודה.mp4
9 באוגוסט 2023313
עודכן: מאת צוות פודקאסט·ישראל
האזן לפרק
/ הפרק במספרים
| פורסם | 9 באוגוסט 2023 |
|---|---|
| אורך | 5 דק׳ (קצר ב-62% מהממוצע בתוכנית) |
| קטגוריה | יהדות ודת |
על הפרק
"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ".mp4 / മലയാളം ക്രിസ്ത്യൻ ഭക്തിസാന്ദ്രമായ ക്രിസ്തുമസ് ഗാനം.mp4 / Malayalam Christian devotional Christmas song "In a Village in Judea".mp4 // കൊരിന്ത്യർ 1 - അദ്ധ്യായം 13 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. 2 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. 3 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.